Sunday, 3 April 2011

അഭിനന്ദനങ്ങൾ

ഇരുപത്തിയെട്ട് വർഷങ്ങൾക്ക് ശേഷം ക്രിക്കറ്റ് ലോകകപ്പ് ഭാരതത്തിന് സമ്മാനിച്ച ടീം ഇന്ത്യയ്ക്ക് അഭിവാദ്യങ്ങൾ. ക്രിക്കറ്റിനെ സ്നേഹിക്കുന്ന ഓരോ ഇന്ത്യാക്കാരനും അഭിമാനിക്കാവുന്ന മുഹൂർത്തം തന്നെയാണ് ഇത്.

4 comments:

  1. അതെ മണി, ഞാനും കൂടുന്നു

    ReplyDelete
  2. mayflowers, ശിവപ്രസാദ് സർ, അനിലേട്ടൻ എല്ലാവർക്കും നന്ദി.

    ReplyDelete

Thank you for visiting my blog. Please leave your comments here.