Friday, 15 August 2008

സ്വാതന്ത്ര്യദിനാശംസകൾ

നാം സ്വാതന്ത്ര്യത്തിന്റെ 61 വർഷങ്ങൾ പൂർത്തിയാക്കുന്ന ഈ വേളയിൽ എല്ലാ സുഹൃത്തുക്കൾക്കും എന്റെ

സ്വാതന്ത്ര്യദിനാശംസകൾ

2 comments:

  1. ഇത്രേം പൂവും വെച്ചു സ്വാതന്ത്ര്യ ദിനാശംസകളും ഓതീട്ടു ഇങ്ങടെ തോട്ടത്തില്‍ ആരേം കാണാന്ടായപ്പോ ഇമ്മടെ പടച്ചോന്‍ ഞമ്മന്‍റെ അടുത്ത് ബന്നിട്ടു പറഞ്ഞു..

    "മോനേ..സുലൈമാനെ ഇജ്ജ്‌ പോയി ആ മണീന്‍റെ കടേന്നു ദേ ഒരിച്ചിരി പൂവ് ബാന്ഗീട്ട് ബാ ന്നു.."
    അപ്പൊ ദേ ഞമ്മന്‍ ബന്നു..

    ഒരിത്തിരി പൂവ് കൊണ്ടു പോണൂ.. ഇനി പറഞ്ഞില്ലാണ് പറയരുത്...ങാ..:)

    ReplyDelete
  2. ഗോപൻ‌ജി സ്വാതന്ത്ര്യദിനം പങ്കുവെക്കാൻ എത്തിയതിനു നന്ദി.

    ഈ പൂക്കൾ ഊട്ടി ഫ്ലവർ ഷോയ്ക്കു കഴിഞ്ഞതവണ അനിയൻ എടുത്ത താണ്.

    ReplyDelete

Thank you for visiting my blog. Please leave your comments here.