കോവളം ചിത്രങ്ങളുടെ ബാക്കി ചില ചിത്രങ്ങള്‍ എവിടെ ചേര്‍ക്കുന്നു.

ഈ രംഗം കാണുമ്പോള്‍ ഓര്‍മ്മവരുന്നതു പ്രസിദ്ധമായ ഒരു മലയാളചലച്ചിത്രഗാനം ആണു
“ഞാന്‍ ഞാന്‍ ഞാനെന്ന ഭാവങ്ങളെ പ്രാകൃതയുഗമുഖ താളങ്ങളെ
തീരത്തു മത്സരിച്ചു മത്സരിച്ചു മരിക്കുമീ തിരകളും നിങ്ങളും ഒരു പോലെ”

തിരയുടെ ശക്തികൂടുമ്പോള്‍ ജനങ്ങള്‍ക്കു മുന്നറിയിപ്പു നല്‍കുന്നതിനു ലൈഫ്‌ഗാര്‍ഡുകള്‍ സ്ഥാപിക്കുന്ന ഫലകം.

കോവളം ജുമാമസ്ജിത്

ഒത്തിരിനേരം കാത്തിരുന്നിട്ടു ഇത്രയുമെ കിട്ടിയുള്ളു. പിന്നീടു സൂര്യന്‍ മേഘങ്ങള്‍ക്കിടയില്‍ മറഞ്ഞു.