Wednesday, 9 March 2011

താരവും ആരാധകരും


ഞങ്ങളുടെ ദേശദേവതയായ പള്ളത്താംകുളങ്ങരെ ഭഗവതിയുടെ താലപ്പൊലി മഹോത്സവത്തിൽ വടക്കേച്ചേരുവാരത്തിന്റെ എഴുന്നള്ളിപ്പിൽ പങ്കെടുക്കാൻ എത്തിയ പുത്തൻ‌കുളം  അനന്തപത്മനാഭന്റെ ചിത്രം എടുക്കുന്ന ആരാധകരും ആരാധകരുടെ ഇഷ്ടങ്ങൾക്കായി നിൽക്കുന്ന അനന്തപത്മനാഭനും. ഉത്സവത്തിന്റെ കൂടുതൽ ചിത്രങ്ങൾ ഇവിടെ കാണാം. ക്ഷേത്രത്തെക്കുറിച്ചുള്ള വിവരങ്ങൾ ഇവിടേയും ഇവിടേയും ഉണ്ട്.

6 comments:

  1. സൂപ്പര്‍ സ്റ്റാര്‍

    ReplyDelete
  2. യവനാണ് താരം...ഒറിജിനല്‍ താരം

    ReplyDelete
  3. നന്ദി നൗഷു, കൊച്ചുരവി ഇവിടെ എത്തിയതിനും അഭിപ്രാ‍യം രേഖപ്പെടുത്തിയതിനും

    ReplyDelete
  4. തലയെടുപ്പോടെ ഒരു സൂപ്പർസ്റ്റാർ..

    ReplyDelete
  5. സൂപ്പര്‍ സ്റ്റാര്‍ തന്നെ...

    ReplyDelete
  6. നരിക്കുന്നൻ, രഘുനാഥൻ ഇവിടെ എത്തിയതിനും അഭിപ്രായം രേഖപ്പെടുത്തിയതിനും നന്ദി.

    ആനകളും പൂരങ്ങളും നമുക്ക് അന്യമാകുമോ എന്ന ആശങ്കയിലാണ് ഒരു വിഭാഗം പൂരപ്രേമികൾ. ആ ആശങ്ക ഞാനും പങ്കുവെയ്ക്കുന്നു.

    ReplyDelete

Thank you for visiting my blog. Please leave your comments here.